NEWS & EVENTS

എം.കെ ഹാജി ഹോസ്പിറ്റൽകോളേജ് ഓഫ് നേഴ്സിംഗ് &ഹെൽത്ത് സെന്റർശിലാസ്ഥാപനം നടത്തി.

എം കെ ഹാജി ഓർഫനേജ് ഹോസ്പിറ്റൽ കോളേജ് ഓഫ് നഴ്സിംഗ് ശിലാസ്ഥാപനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലികുട്ടി നിർവ്വഹിച്ചു. പി എം എ സലാം, ടി പി അബ്ദുള്ളക്കോയ മദനി, എം കെ ബാവ സാഹിബ് എന്നിവർ സംസാരിച്ചു


Share This

Home / News and Events / എം.കെ ഹാജി ഹോസ്പിറ്റൽകോളേജ് ഓഫ് നേഴ്സിംഗ് &ഹെൽത്ത് സെന്റർശിലാസ്ഥാപനം നടത്തി.
OTHER HAPPENINGS

Other News & Events